cinema

മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം പൃഥ്വിരാജ് നായകനായെത്തുന്ന 'അയ്യപ്പന്റെ'  കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ്; സിനിമയുടെ 60 ശതമാനം ചിത്രീകരണവും കൊടുവനത്തില്‍;  2020 മകരവിളക്കിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ പറയുന്നത് അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതം

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ശബരിമല വിഷയം കൊടുംമ്പിരി കൊണ്ടിരിക്കെ പൃഥിരാജ് ആണ് ച...